27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam തപസ്യ കലാസാംസ്‌കാരിക സമിതി യോഗാദിനം ആചരിച്ചു

തപസ്യ കലാസാംസ്‌കാരിക സമിതി യോഗാദിനം ആചരിച്ചു

18

തപസ്യ കലാസാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ തപസ്യയുടെ ഔദ്യോകിക ജേഴ്‌സി ലോഗിനും അന്താരാഷ്ട്ര യോഗാദിനവും ആചരിച്ചു.. എടക്കര സിംഗപ്പൂര്‍ കാസ്റ്റില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് രാജീവ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. ജോയിന്‍ സെക്രെട്ടറി പ്രജീഷ് എടക്കാട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് സി എസ് സുജീഷ് നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രെട്ടറി സുബീഷ് തയ്യില്‍, ട്രഷറര്‍ പ്രവീണ്‍ എടക്കാട്ട്, കോഡിനേറ്റര്‍ നിമേഷ് എടക്കാട്ട്, എന്നിവര്‍ നേതൃത്വം നല്‍കി. യോഗ മാസ്റ്റര്‍ സി എസ് രാജീവ് ് യോഗ പരിശീലനത്തിന് നേതൃത്വം നല്കി.

 

ADVERTISEMENT
error: Content is protected !!