29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu ചാലിശ്ശേരി കുളക്കുന്ന് താമസിക്കുന്ന തട്ടത്താഴത്ത് അബ്ദുള്ളക്കുട്ടി (74) നിര്യാതനായി.

ചാലിശ്ശേരി കുളക്കുന്ന് താമസിക്കുന്ന തട്ടത്താഴത്ത് അബ്ദുള്ളക്കുട്ടി (74) നിര്യാതനായി.

ചാലിശ്ശേരി കുളക്കുന്ന് താമസിക്കുന്ന തട്ടത്താഴത്ത് അബ്ദുള്ളക്കുട്ടി (74) നിര്യാതനായി. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നഫീസയാണ് ഭാര്യ. സീനത്ത്,ഷാജി,നിസാര്‍, ഫാത്തിമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!