28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് ചെറുവള്ളിക്കടവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

പെങ്ങാമുക്ക് ചെറുവള്ളിക്കടവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് എട്ടടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. പഞ്ചായത്തംഗം പ്രദീപ് കൂനത്ത് വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തക്കാരന്‍ രാജന്‍ കടവല്ലൂരെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.

ADVERTISEMENT
error: Content is protected !!