31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ബിരുദാധാന ചടങ്ങ് നടന്നു

അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ബിരുദാധാന ചടങ്ങ് നടന്നു

78

അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ 2022- 24 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ ബിരുദാധാന ചടങ്ങ് നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പി.ഐ അധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂര്‍ ഗവണ്‍മെന്റ് ബി എഡ് കോളേജ് അദ്ധ്യാപകന്‍ ഡോക്ടര്‍ പ്രദീപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ അഡ്വക്കേറ്റ് ചാക്കോ ജോര്‍ജ്, 2022 -24 വര്‍ഷത്തെ ജി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് ശീലത്ത്, കോളേജ് അധ്യാപകരായ ഡോ. റജീന സി തരു, ഡോക്ടര്‍ ബിനോജ് വി സി, കോളേജ് ചെയര്‍മാന്‍ ജെറി ജോണ്‍, കോളേജ് അദ്ധ്യാപകന്‍ ഡോക്ടര്‍ രവി കെ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ADVERTISEMENT
error: Content is protected !!