24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Velur മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി

96

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 122-മത് ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി.
രാവിലെ പ്രഭാതനമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം ഇടവക വികാരി ഫാ സക്കറിയ കൊള്ളന്നൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളില്‍ ആയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!