മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 122-മത് ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി.
രാവിലെ പ്രഭാതനമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം ഇടവക വികാരി ഫാ സക്കറിയ കൊള്ളന്നൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളില്‍ ആയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image