30.9 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ നമ്പീശന്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

അഞ്ഞൂര്‍ നമ്പീശന്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

134

അഞ്ഞൂര്‍ നമ്പീശന്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ താഴിശ്ശേരി സ്വദേശി മനത്തപറമ്പില്‍ മുഹമ്മദ് സിനാല്‍ (20)നാണ് പരിക്കേറ്റത്. ഇയാളെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴച രാത്രി 7 മണിയോടെയായിരുന്നു അപകടം.

ADVERTISEMENT
error: Content is protected !!