25.3 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Punnayurkulam പുന്നയൂര്‍ മിനി സെന്ററിന് വടക്കുഭാഗം പന്നിയെ കണ്ടതായി നാട്ടുകാര്‍

പുന്നയൂര്‍ മിനി സെന്ററിന് വടക്കുഭാഗം പന്നിയെ കണ്ടതായി നാട്ടുകാര്‍

115

പുന്നയൂര്‍ മിനി സെന്ററിന് വടക്കുഭാഗം പന്നിയെ കണ്ടതായി നാട്ടുകാര്‍. മസ്ജിദ് ബിലാല്‍ നിസ്‌കാരപള്ളിക്ക് സമീപം ബുധനാഴ്ച്ച രാത്രി 8 മണിയോട് കൂടിയാണ് പന്നിയെ കണ്ടത്. സാധാരണ ഈ ഭാഗത്ത് പന്നിശല്യം ഉണ്ടാകാറില്ല. പന്നിയെ കണ്ടതോടെ നാട്ടുകാരും ആശങ്കയിലാണ്. മദ്രസയിലേക്കും സ്‌കൂളിലേക്കും കുട്ടികള്‍ അടക്കം നിരവധി പേര്‍ പോകുന്ന വഴികൂടിയാണിത്.

ADVERTISEMENT
error: Content is protected !!