24.9 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Perumpilavu കാട്ടകാമ്പാലില്‍ ആനയിടഞ്ഞു; തളക്കാനുള്ള ശ്രമം തുടരുന്നു

കാട്ടകാമ്പാലില്‍ ആനയിടഞ്ഞു; തളക്കാനുള്ള ശ്രമം തുടരുന്നു

264

കാട്ടകാമ്പാല്‍ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു. എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. തളക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 9:30 യോടെയാണ് ആനയിടഞ്ഞത്.

ADVERTISEMENT
error: Content is protected !!