23.6 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Perumpilavu ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സായൂജ്യ പൂജ നടത്തി

ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സായൂജ്യ പൂജ നടത്തി

101

പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സായൂജ്യ പൂജ നടത്തി. അഷ്ടമംഗല ദേവപ്രശ്നപരിഹാര കര്‍മ്മങ്ങളുടെ ഭാഗമായിട്ടാണ് ക്ഷേത്രം തന്ത്രി ആലങ്കോട് കക്കാട് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സായൂജ്യ പൂജ, സര്‍പ്പബലി, പ്രേത വേര്‍പാട് എന്നീ കര്‍മ്മങ്ങള്‍ നടന്നത്. പ്രശ്‌ന പരിഹാര കര്‍മ്മങ്ങളുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ വിശേഷ പൂജകള്‍ക്ക് ശേഷം ഭഗവതിക്ക് കലശാഭിഷേകവും ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!