27.4 C
Kunnamkulam
Thursday, September 24, 2026
Home Bureaus Erumapetty ബാന്‍ഡ് മത്സരത്തില്‍ എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഒന്നാംസ്ഥാനം

ബാന്‍ഡ് മത്സരത്തില്‍ എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഒന്നാംസ്ഥാനം

249

കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ ബാന്‍ഡ് മത്സരത്തില്‍ എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം
വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. മികച്ച പരിശീലനവും അച്ചടക്കവും അധ്യാപകരുടേയും മാനേജ്‌മെന്റിന്റെയും പിന്തുണയുമാണ് വിജയത്തിന് തങ്ങളെ പ്രാപ്തരാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!