23.9 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Kunnamkulam കോലഞ്ചേരി കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും നടക്കും

കോലഞ്ചേരി കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും നടക്കും

120

കോലഞ്ചേരി കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭി മുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ നടക്കുന്ന യോഗത്തില്‍ എം.എ. ആന്‍ണ്ട്രുസ് പ്രസംഗിക്കും. എല്ലാ ഒന്നാം ഞായാറാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെ കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ സുവിശേഷയോഗം നടക്കുമെന്ന് കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!