BureausKunnamkulam കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം July 20, 2024 FacebookXPinterestWhatsApp കുന്നംകുളം വൈശേരിയില്‍ യുവാവിനെ ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷ് (25) നെയാണ് രാവിലെ 11.30 ഓടെ മൂന്നംഗ സംഘം ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ADVERTISEMENT