27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu എയ്യാല്‍ സ്വദേശിനി സൂര്യാ രാമകൃഷ്ണന് ഡോക്ടറേറ്റ്

എയ്യാല്‍ സ്വദേശിനി സൂര്യാ രാമകൃഷ്ണന് ഡോക്ടറേറ്റ്

എയ്യാല്‍ സ്വദേശിനി സൂര്യാ രാമകൃഷ്ണന് ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങ്ങിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മദ്രാസ് ഐഐടിയില്‍ നടന്ന കോണ്‍വൊക്കേഷണല്‍ സെറിമണിയില്‍ വെച്ച് പദ്മശ്രീ പ്രൊഫസര്‍ മോഹന്‍ കാമേശ്വരനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി ഡി രാമകൃഷ്ണന്റെയും ആനന്ദവല്ലിയുടെയും മകളാണ് സൂര്യ. വിഷ്ണു സഹോദരനും, പ്രസൂണ്‍ ഭര്‍ത്താവുമാണ്.

ADVERTISEMENT
error: Content is protected !!