32.4 C
Kunnamkulam
Thursday, November 12, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം

കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം

382

കുന്നംകുളം വൈശേരിയില്‍ യുവാവിനെ ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷ് (25) നെയാണ് രാവിലെ 11.30 ഓടെ മൂന്നംഗ സംഘം ബൈക്കിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ADVERTISEMENT
error: Content is protected !!