30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കടലില്‍ ഒഴുകി പോയിരുന്ന പോത്തിനെ രക്ഷിച്ചു ബ്ലാങ്ങാട് ബീച്ചിലെ ബിസ്മി വള്ളത്തിലെ തൊഴിലാളികള്‍

കടലില്‍ ഒഴുകി പോയിരുന്ന പോത്തിനെ രക്ഷിച്ചു ബ്ലാങ്ങാട് ബീച്ചിലെ ബിസ്മി വള്ളത്തിലെ തൊഴിലാളികള്‍

76

കടലില്‍ ഒഴുകി പോയിരുന്ന പോത്തിനെ രക്ഷിച്ചു ബ്ലാങ്ങാട് ബീച്ചിലെ ബിസ്മി വള്ളത്തിലെ തൊഴിലാളികള്‍. ഇന്നലെയാണ് മത്സ്യ ബന്ധനത്തിനായി പോയ ബ്ലാങ്ങാട് ബീച്ചിലെ ബി ഫോര്‍ യു മുസ്തഫയുടെ ഉടമസ്തയിലുള്ള വള്ളത്തിലെ തൊഴിലാളികള്‍ വാടാനപ്പള്ളി 15 കിലോമീറ്റര്‍ പടിഞ്ഞാറു വെച്ചു പോത്ത് ജീവനോടെ കടലില്‍ ഒഴുകി പോകുന്നത് കണ്ടത് ഉടന്‍ തന്നെ തൊഴിലാളികള്‍ കടലല്‍ ചാടി കയര്‍ കെട്ടി ഏറെ പരിശ്രമത്തിനോടുവില്‍ പോത്തിനെ വള്ളത്തില്‍ കയറ്റി കരക്ക് എത്തിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!