കടവല്ലൂര്‍ വില്ലന്നൂര്‍ കാരുകുളം മഹാശിവ – വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കടവല്ലൂര്‍ വില്ലന്നൂര്‍ കാരുകുളം മഹാശിവ – വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ നടക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ഗോപി കൃഷ്ണന്‍ കാര്‍മ്മികത്വം വഹിക്കും. അന്നേ ദിവസം ക്ഷേത്രത്തില്‍ തിലഹോമം, സായൂജ്യ പൂജ, വിശേഷാല്‍ പുഷ്പാജ്ഞലി തുടങ്ങി പിതൃമോക്ഷത്തിനായുള്ള പ്രത്യേക വഴിപാടുകള്‍ ഉണ്ടായിരുന്നും.