27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ജീവനക്കാരുടെ നിറമാല ആഘോഷിച്ചു

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ജീവനക്കാരുടെ നിറമാല ആഘോഷിച്ചു

99

നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തില്‍ ജീവനക്കാരുടെ നിറമാല ആഘോഷിച്ചു. ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവ നടന്നു. വൈകീട്ട് സമ്പൂര്‍ണ്ണ നെയ്യ് ചുറ്റുവിളക്കിന് ശേഷം വിശേഷാല്‍ പഞ്ചവാദ്യം അരങ്ങേറി. തിമിലയില്‍ ചോറ്റാനിക്കര സുഭാഷ് മാരാരും മദ്ദളത്തില്‍ ഏരൂര്‍ അരുണ്‍ ദേവ വാര്യരും ഇടക്കയില്‍ തിരുവില്ല്വാമല ഹരിയും ഇലത്താളത്തില്‍ മീറ്റ്‌ന രാമക്യഷ്ണനും കൊമ്പില്‍ വരവൂര്‍ മണികണ്ഠനും പ്രമാണിമാരായി.

ADVERTISEMENT
error: Content is protected !!