30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കിഴൂര്‍ വിവേകാനന്ദ കോളേജ് 1990 – 1992 പ്രീഡിഗ്രി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

കിഴൂര്‍ വിവേകാനന്ദ കോളേജ് 1990 – 1992 പ്രീഡിഗ്രി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

106

കിഴൂര്‍ വിവേകാനന്ദ കോളേജ് 1990 – 1992 പ്രീഡിഗ്രി ബാച്ച് ‘കുന്നോളം കനവോരം’ എന്ന പേരില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. കെ.സി സുനില്‍ അധ്യക്ഷനായി. വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സംഗമം ആരംഭിച്ചത്. ‘കുന്നോളം കനവോരം’ എന്നു തുടങ്ങുന്ന കൂട്ടായ്മയുടെ തീം സോങ്ങിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഡെപ്യൂട്ടി തഹസില്‍ദാരായി പ്രമോഷന്‍ ലഭിച്ച ഫൈസലിനെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!