24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി ഗോകുല താലൂക് കമ്മറ്റി

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി ഗോകുല താലൂക് കമ്മറ്റി

59

 

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം ഗോകുല താലൂക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി. ആല്‍ത്തറയില്‍ രക്ഷാധിക്കാരി ടി.പി.ഉണ്ണി പതാക ഉയര്‍ത്തി. പുന്നൂക്കാവില്‍ ജി.കൊച്ചുക്കുട്ടന്‍ , വിവിധ മേഖലകളില്‍ സുന്ദരന്‍ മാമ്പറ്റ്, ബിനിഷ് അകലാട്, പ്രവീണ്‍ വടക്കെക്കാട്, പ്രജിഷ്, മുകുന്ദന്‍, വി.എസ്.സുമിത്ത്, വേലായുധന്‍, ബാലന്‍, പ്രസാദ്, എം ജി സുരേഷ് തുടങ്ങിയവര്‍ പതാക ഉയര്‍ത്തി.

ADVERTISEMENT
error: Content is protected !!