25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery ലോക നേഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

ലോക നേഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

97

 

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക നേഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രിയില്‍ ചേര്‍ന്ന ആദരണ ചടങ്ങില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു.വി.എല്‍., ഫാര്‍മസിസ്റ്റ് സ്വാതി ഗംഗാധരന്‍ .ടി., പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സുനിത രാഘവന്‍ , ബ്രദര്‍ അരുണ്‍ പി.എസ്, പ്രവീണ .വി ., സിമി സൈമണ്‍ സജിത.ടി.ടി. എന്നിവരെ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ചിന്ത. കെ. പി . പൂച്ചെണ്ടു നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!