24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കുണ്ടയൂര്‍ ജി.എം. യു .പി സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കുണ്ടയൂര്‍ ജി.എം. യു .പി സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

29

 

കുണ്ടയൂര്‍ ജി.എം. യു .പി സ്‌കൂളില്‍ പുതിയ അദ്ധ്യായന വര്‍ഷാരംഭത്തിന്റെ ഭാഗമായി സ്‌കൂള്‍ സുരക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയുള്ള യോഗവും നടന്നു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി വി സുഭാഷ് അധ്യക്ഷനായി. പി. ടി. എ.പ്രസിഡണ്ട് തസ്നി ഷാഫി,എസ് എം സി ചെയര്‍മാന്‍ ആര്‍ എച്ച് ഹാരിസ്.എസ്.എസ് .ജി കണ്‍വീനര്‍ അഫ്‌സല്‍ പാടൂര്‍ – പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനപ്രസിഡണ്ട് ആര്‍.പി.റഷീദ് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥരായ എസ് സെമീര്‍, വിനോദ് ശ്യം എന്നിവര്‍, അപകടങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!