കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക നേഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രിയില്‍ ചേര്‍ന്ന ആദരണ ചടങ്ങില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു.വി.എല്‍., ഫാര്‍മസിസ്റ്റ് സ്വാതി ഗംഗാധരന്‍ .ടി., പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സുനിത രാഘവന്‍ , ബ്രദര്‍ അരുണ്‍ പി.എസ്, പ്രവീണ .വി ., സിമി സൈമണ്‍ സജിത.ടി.ടി. എന്നിവരെ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ചിന്ത. കെ. പി . പൂച്ചെണ്ടു നല്‍കി ആദരിച്ചു.



