ഫിഫാ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ 2026 ഫിഫാ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ലാസര്‍ വാകയില്‍ ഉദ്ഘാടനം ചെയ്തു.ജൂലൈ നാലാം തീയതി 5 മണി വരെ എന്‍ട്രികള്‍ സ്വീകരിക്കും. ക്ലബ്ബ് ഭാരവാഹികളായ ജോഷി, സേവിയര്‍, നേവല്‍, സിജോ ചീരന്‍ എന്നിവര്‍ സംസാരിച്ചു. ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 3001 രൂപ, 2001, 1001 രൂപയും ട്രോഫിയും നല്‍കും.

 

ADVERTISEMENT