26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Guruvayur ഫിഫാ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

ഫിഫാ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

75

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ 2026 ഫിഫാ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ലാസര്‍ വാകയില്‍ ഉദ്ഘാടനം ചെയ്തു.ജൂലൈ നാലാം തീയതി 5 മണി വരെ എന്‍ട്രികള്‍ സ്വീകരിക്കും. ക്ലബ്ബ് ഭാരവാഹികളായ ജോഷി, സേവിയര്‍, നേവല്‍, സിജോ ചീരന്‍ എന്നിവര്‍ സംസാരിച്ചു. ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 3001 രൂപ, 2001, 1001 രൂപയും ട്രോഫിയും നല്‍കും.

 

ADVERTISEMENT
error: Content is protected !!