23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനം ; പതാക ഉയര്‍ത്തി

എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനം ; പതാക ഉയര്‍ത്തി

20

എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയും ബ്രാഞ്ചും സംയുക്തമായി ചാവക്കാട് മുനിസിപ്പല്‍ പ്രസിഡണ്ട് ദിലീപ് അത്താണി പതാക ഉയര്‍ത്തി. ചാവക്കാട് ബ്രാഞ്ച് പ്രസിഡണ്ട് മാഹിന്‍, ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍ മുന്‍സിപ്പല്‍ സെക്രട്ടറി ഹാരിസ് ജോയിന്‍ സെക്രട്ടറി ഹംസക്കോയ, ട്രഷറര്‍ നസീബ,് ബ്രാഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരും പഹ്‌കെടുത്തു.

 

ADVERTISEMENT
error: Content is protected !!