സംയോജിത കൃഷി ; പച്ചക്കറി തൈകളുടെ വിതരണോല്‍ഘാടനം നടന്നു

സിപിഐഎം പഴഞ്ഞി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി – പച്ചക്കറി തൈകളുടെ വിതരണോല്‍ഘാടനം കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എംഎന്‍ സത്യന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഖില്‍ അദ്ധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ കമ്മറ്റി അംഗം എന്‍ കെ ഹരിദാസന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ എ മണികണ്ഠന്‍, ബ്രാഞ്ച് സെക്രട്ടറി എ വൈ അഷ്‌റഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു മനോഹരന്‍, കര്‍ഷക സംഘം മേഖലാ സെക്രട്ടറി പി എം റെജിമോന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT