26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam ലഹരിക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിനുമായി ജൂനിയര്‍ റെഡ് ക്രോസ്സ് കേഡറ്റുകള്‍

ലഹരിക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിനുമായി ജൂനിയര്‍ റെഡ് ക്രോസ്സ് കേഡറ്റുകള്‍

63

പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ്സ് കേഡറ്റുകള്‍ ലഹരിക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. സ്‌കൂള്‍ പിടിഎ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ പി.എം അലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനധ്യാപിക മേഴ്‌സി മാത്യു അധ്യക്ഷത വഹിച്ചു. ജെആര്‍സി കൗണ്‍സിലര്‍ പി കെ അബൂബക്കര്‍ സന്ദേശം നല്‍കി. ജെആര്‍സി കൗണ്‍സിലര്‍മാരായ ദിവ്യ, ശരണ്യ എന്നിവര്‍ സംസാരിച്ചു. ജെ.ആര്‍.സി കേഡറ്റുകളായ അലന്‍, ആദിദേവ്, നിവേദ്യ, സഫിയ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!