26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam പട്ടിത്തടം – മങ്ങാട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

പട്ടിത്തടം – മങ്ങാട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

69

മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന പട്ടിത്തടം – മങ്ങാട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കളിവണ്ടിയും കളിവഞ്ചിയും ഇറക്കി പ്രതിഷേധം സംഘടിപ്പിച്ചു.ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം എന്‍ സുനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ മെമ്പര്‍ പ്രദീപ് കൂന്നത്ത് ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ അരുണ്‍ ഗഗനന്‍, സുമിത എം വി, സാജു പി കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!