30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു

കുന്നംകുളത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു

870

അനധികൃതമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗവും കുന്നംകുളം പോലീസും ചേര്‍ന്ന് അടപ്പിച്ചു. യേശുദാസ് റോഡില്‍ പ്രവര്‍ത്തിച്ച കഫെ അങ്ങാടി ഹോട്ടലാണ് അനധികൃതമായി കേരള മുന്‍സിപ്പാലിറ്റി നിയമം ലംഘിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി നോട്ടീസ് പതിച്ചത്.

ADVERTISEMENT
error: Content is protected !!