31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Velur വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘തരംഗ് 2026’ നടന്നു

വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘തരംഗ് 2026’ നടന്നു

33

വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌കൂളിലെ കലോത്സവം തരംഗ് 2026 പ്രശസ്ത ഘടം കലാകാരന്‍ ശ്രീജിത് വെള്ളാറ്റഞ്ഞൂര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷൈനി ജിബിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രന്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്തു മെമ്പര്‍ മീന സാജന്‍ കലോത്സവ സന്ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ ബദുല്‍ സൈമണ്‍, ഷീന സാബു,പി ടി എ വൈസ് പ്രസിഡണ്ട് മനേഷ് വി എം,എം പി ടി എ പ്രസിഡന്റ് ജിഷ കെ എം, എസ് എം സി ചെയര്‍മാന്‍ ടി ഡി ദയന്‍, പി കെ സരസ്വതി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!