31 C
Kunnamkulam
Friday, September 18, 2026
Home Bureaus Erumapetty കുട്ടഞ്ചേരി തൂമ്പില്‍ ക്ഷേത്രത്തില്‍ വെളുത്ത ഷഷ്ടി മഹോത്സവം ആഘോഷിച്ചു

കുട്ടഞ്ചേരി തൂമ്പില്‍ ക്ഷേത്രത്തില്‍ വെളുത്ത ഷഷ്ടി മഹോത്സവം ആഘോഷിച്ചു

17

എരുമപ്പെട്ടി കുട്ടഞ്ചേരി തൂമ്പില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ വെളുത്ത ഷഷ്ടി മഹോത്സവം ആഘോഷിച്ചു.
5.30ന് നട തുറന്ന ശേഷം നിറമാല, ചുറ്റുവിളക്ക് ദീപാരാധന, ഭഗവത് സേവ, അത്താഴപൂജ എന്നിവ നടന്നു കാലത്ത് 6 മണിക്ക് നിര്‍മ്മാല്യം, തുടര്‍ന്ന് മഹാഗണപതിഹോമം, ഉഷപൂജ 9 മണിമുതല്‍ ഭക്തജന നാമാര്‍ച്ചന, തുടര്‍ന്ന് ഉച്ചപൂജ, അന്നദാനം എന്നിവ ഉണ്ടായി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!