29.1 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kunnamkulam കുന്നംകുളം ശ്രീ ശങ്കരാചാര്യ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

കുന്നംകുളം ശ്രീ ശങ്കരാചാര്യ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

5

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി (ക്ലീനിങ് ഡ്രൈവ്) സംഘടിപ്പിച്ചു.കുന്നംകുളം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനിമോന്‍സി ഉദ്ഘാടനം ചെയ്തു.സെന്റര്‍ മാനേജര്‍ റാഷിദ് സി ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നംകുളം നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഞ്ചിമ എം.എ., അഞ്ജന സുരേഷ് എന്നിവര്‍ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക നന്മയും’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി സംഘടിപ്പിച്ച ശുചീകരണ ദൗത്യത്തില്‍ ശ്രീ ശങ്കരാചാര്യയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!