30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍- കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥ; ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

തൃശ്ശൂര്‍- കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥ; ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

108

തൃശ്ശൂര്‍- കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ആര്‍.എല്‍. ശ്രീലാല്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എന്‍.എസ്. ജിഷ്ണു അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ. സൈഫുദ്ധീന്‍, ബ്ലോക്ക് ട്രഷറര്‍ കെ.എ.അഖില്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!