29.4 C
Kunnamkulam
Saturday, September 26, 2026
Home Bureaus Guruvayur ഫാസിസ വിരുദ്ധ സദസ് സംഘടിപ്പിച്ചു

ഫാസിസ വിരുദ്ധ സദസ് സംഘടിപ്പിച്ചു

73

കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി ഫാസിസ വിരുദ്ധ സദസ് സംഘടിപ്പിച്ചു. ഗുരുവായൂരില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതന്‍ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പ്രൊഫ. വി. എ വര്‍ഗീസ് അധ്യക്ഷനായി. അഖില്‍ എസ്.നായര്‍, പ്രൊഫ. യു.എസ് മോഹനന്‍, വി.കെ ജയരാജന്‍ വി.എം രാജേഷ് ശശിധരന്‍ വൈലത്തൂര്‍, കെ.പി. ആര്‍ പ്രസന്നന്‍, അബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു

ADVERTISEMENT
error: Content is protected !!