28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയിരം കുടം ജലധാര അഭിഷേകം നടന്നു

മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയിരം കുടം ജലധാര അഭിഷേകം നടന്നു

126

പന്നിത്തടം മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാസത്തിലെ ആദ്യ ഞായറാഴ്ച്ച നടത്തിവരാറുള്ള ആയിരം കുടം ജലധാര അഭിഷേകം നടന്നു. ഹരിദാസ് ചിറമനേങ്ങാട്, ബിന്ദു രാജന്‍, സുശീല എന്നിവര്‍ ചേര്‍ന്ന് നാമ:ജപം നടത്തി. ക്ഷേത്രം മേല്‍ശാന്തി സുധീഷ് തിരുമേനിയുടെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. വിജയകുമാര്‍ വെട്ടത്ത്, ഷാജന്‍ കോഴിപറമ്പില്‍, ബാബു, രാജന്‍ പരത്തിവളപ്പില്‍, പ്രദീപ്, ഷനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!