28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty എരുമപ്പെട്ടി കുണ്ടന്നൂര്‍ കര്‍മ്മല മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

എരുമപ്പെട്ടി കുണ്ടന്നൂര്‍ കര്‍മ്മല മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

56

എരുമപ്പെട്ടി കുണ്ടന്നൂര്‍ കര്‍മ്മല മാതാ ദേവാലയത്തിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ കൊടിയേറ്റം വടക്കാഞ്ചേരി ഫൊറോന വികാരി ഫാ:വര്‍ഗീസ് തരകന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന എന്നിവ നടന്നു. ഇടവക വികാരി ഫാ: സെബി കവലക്കാട്ട്, ജന: കണ്‍വീനര്‍ സിജോ മുരിങ്ങത്തേരി, കൈക്കാരന്മാരായ ജോണ്‍സണ്‍ മേക്കാട്ടുകുളം, ജോസഫ് ചിറമല്‍, റിജി ചെറുവ്വത്തൂര്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 26,27,28 ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷം.

ADVERTISEMENT
error: Content is protected !!