24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Erumapetty മങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

33

 

മങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും, എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രവും തൃശ്ശൂര്‍ ജില്ലാ മൊബൈല്‍ ഒപ്താല്‍മിക് യൂണിറ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി.വിവേക് അധ്യക്ഷനായി. മെമ്പര്‍മാരായ വിജീഷ്, മീന ശലമോന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോബി, ഡോക്ടര്‍ എം.എ.രജിത്ത് എന്നിവര്‍ സംസാരിച്ചു.ഡി.ഒ.സി രവി, ഡോ.ഷിഗിന്‍ എന്നിവര്‍ ക്ലാസെടുത്തു.

ADVERTISEMENT
error: Content is protected !!