കടങ്ങോട് കിഴക്കുമുറി സ്വദേശി എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തട്ടാരു വീട്ടില്‍ രാജന്‍ (73) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 യോടെ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌ക്കാരം നാളെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടക്കും. ഭാര്യ: കൗസല്യ, മക്കള്‍: രജിത, പരേതനായ രാജേഷ്.
Home Bureaus Erumapetty കടങ്ങോട് സ്വദേശി എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഴഞ്ഞ് വീണ് മരിച്ചു



