യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ വെച്ച് നടന്ന 17 മത് നാഷണല്‍ ഗ്രാപ്ലിങ് ചാമ്പ്യന്‍ ഷിപ്പില്‍ 100 കിലോഗ്രാമില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ വേലൂര്‍ പാത്രമംഗലം സ്വദേശി ഫിര്‍ദൗസിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദരവ് നല്‍കി . യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി ട്രോഫി കൈമാറി. ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്യാം പാത്രംമംഗലം കെ.എസ്.യു. വേലൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ഫ്രെന്റോ ജിന്‍സണ്‍ ശരത് പ്രകാശന്‍ അനന്തു എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT