26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu അക്കിക്കാവിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി : 8 പേർക്ക് പരിക്ക് ,...

അക്കിക്കാവിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി : 8 പേർക്ക് പരിക്ക് , ഡ്രൈവറുടെ നില അതീവ ഗുരുതരം

240

അക്കിക്കാവിൽ കെഎസ്ആർ ടി സി ബസ് നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. 8 പേർക്ക് പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.കോഴിക്കോട് ഭാഗത്ത് നിന് വദികയായിരുന്ന ലോ ഫ്ലോർ ബസ്സാണ് അപകടത്തിൽപ്പെട്ടത് പോലീസിൻ്റെയും, ഫയർഫോഴ്സിന്റെയും, നാട്ടുക്കാരുടെയും നേതൃത്വത്തിൽ ആണ് രക്ഷപ്രവർത്തനം.

ADVERTISEMENT
error: Content is protected !!