കുന്നംകുളം കഥ കമ്പനി പുറത്തിറക്കുന്ന ‘അങ്ങാടിച്ചെപ്പ് വാര്‍ഷികപ്പതിപ്പ് 2’ കേരളപ്പിറവി ദിനത്തില്‍ വായനാലോകത്തിനു സമര്‍പ്പിക്കുമെന്ന്
കുന്നംകുളം കഥ കമ്പനി ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 6 മണിക്ക് ഓണ്‍ലൈനായി വിഖ്യാത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. 2020 ല്‍ രൂപം കൊണ്ട കുന്നംകുളത്തുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ‘കുന്നംകുളം കഥ കമ്പനി’യില്‍ പതിനായിരത്തില്‍പ്പരം അംഗങ്ങളുണ്ട്.
ADVERTISEMENT