ആറര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മഴുവഞ്ചേരി സ്വദേശി പിടിയില്‍

239

ആറര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മഴുവഞ്ചേരി സ്വദേശി പിടിയില്‍. മഴുവഞ്ചേരി പൊടിയട വീട്ടില്‍ ബിനീഷിനെയാണ് കുന്നംകുളം എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ഹരീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യവുമായി ബിനീഷ് പിടിയിലായത്.