24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പുരസ്‌കാരം

ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പുരസ്‌കാരം

ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കിയ അഖിലേന്ത്യാ ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുരസ്‌കാരം. ശനിയാഴ്ച നടന്ന എസ് എഫ് എ ജില്ലാ സമ്മേളനവേദിയില്‍ മന്ത്രി എം.ബി രാജേഷില്‍ നിന്ന് സി എസ് എ ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സി എസ് എ ചെയര്‍മാന്‍ വി.വി.ബാലകൃഷ്ണന്‍, കണ്‍വീനര്‍ എം.എം അഹമ്മദുണ്ണി, ബിജു കടവരാത്ത് തുടങ്ങിയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ADVERTISEMENT
error: Content is protected !!