24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത്ത് എം ചീരന്‍ – പ്രസിഡന്റ്, ബെന്‍സണ്‍ വിന്‍സന്റ് – വൈസ് പ്രസിഡന്റ്, എം രാമദാസ് – സെക്രട്ടറി, ഗില്‍ബര്‍ട്ട് പാറമേല്‍- ജോയിന്റ് സെക്രട്ടറി, വര്‍ഗീസ് തമ്പി – ട്രഷറര്‍, ബോര്‍ഡ് അംഗങ്ങളായി സന്തോഷ് ഗീവര്‍, ഡോ. ആന്റണി മാസ്റ്റര്‍, സി ഗിരീഷ് കുമാര്‍, ബൈജു സി പാപ്പച്ചന്‍, എം ബിജുബാല്‍, നെല്‍സണ്‍ ഐപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!