വയനാട് ദുരന്തത്തിന് സാന്ത്വനമേകാന്‍ ചമ്മന്നൂര്‍ അമല്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥകളില്‍ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 165,830 രൂപയാണ് സമാഹരിച്ചത്. അമല്‍ സ്‌കൂള്‍ ഹെഡ് ബോയ് അദ്‌നാന്‍ മുഹമ്മദ്, ഹെഡ് ഗേള്‍ ഫാത്തിമ ജിനാന്‍ എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാന്ധ്യന്‍ ഐഎഎസ്സിന് തുക കൈമാറി. ആറാം ക്ലാസ്സുകാരി ഫിസ ഫാത്തിമ, രണ്ടാം ക്ലാസ്സുകാരന്‍ മുഹമ്മദ് സമീം എന്നിവര്‍ തങ്ങളുടെ ഒരു വര്‍ഷത്തെ എണ്ണി തിട്ടപെടുത്താത സമ്പാദ്യ കുടുക്കയും ഇതോടൊപ്പം കളക്ടര്‍ക്ക് കൈമാറി.
ADVERTISEMENT