31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കിഴൂര്‍ പകല്‍ വീടിന്റെ പാലുകാച്ചല്‍ നടന്നു

കിഴൂര്‍ പകല്‍ വീടിന്റെ പാലുകാച്ചല്‍ നടന്നു

80

കുന്നംകുളം കിഴൂര്‍ പകല്‍ വീടിന്റെ പാലുകാച്ചല്‍ നടന്നു. വെള്ളിയാഴ്ച്ച രാവിലെ, പകല്‍വീടിനായി സ്ഥലം വിട്ടുനല്‍കിയ ശാന്തകുമാരി തീ പകര്‍ന്നു പാലുകാച്ചല്‍ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേയ്‌സണ്‍ സൗമ്യ വാര്‍ഡ് കൗണ്‍സിലര്‍ സജിനി പ്രേമന്‍, പകല്‍ വീട് സെക്രട്ടറി ഗോപിനാഥന്‍, കെ.എ അസീസ് എന്നിവരും കമ്മറ്റി അംഗങ്ങളും വയോജനങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!