സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ അധ്യാപകരുടെ മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി കുന്നംകുളം ബഥനി കോണ്‍വെന്റ്‌റ് ഗേള്‍സ് ഹൈസ്‌കൂളിലെ കായികാധ്യാപന്‍ എന്‍.ജെ ജിത്തു. 40 വയസ്സിനു താഴെയുള്ള പുരുഷന്മാരുടെ കാറ്റഗറി മത്സരത്തില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണവും, 100 മീറ്ററില്‍ വെള്ളിയുമാണ് കരസ്ഥമാക്കിയത്.
ADVERTISEMENT