24.2 C
Kunnamkulam
Saturday, November 14, 2026
Home Bureaus Perumpilavu ബി.എ ഫിലോസഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് അന്‍സിയയെ ആദരിച്ചു

ബി.എ ഫിലോസഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് അന്‍സിയയെ ആദരിച്ചു

51

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ ഫിലോസഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചാലിശ്ശേരി പറമ്പില്‍പീടികയില്‍ ഫാത്തിമത്ത് അന്‍സിയയെ ചാലിശ്ശേരി സിപിഐഎം മെയിന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ. ടി പി കുഞ്ഞുണ്ണി ഉപഹാരം നല്‍കി. വി എസ് ശിവാസ്, സി കെ സുരേന്ദ്രന്‍, എം വി റെജി, സി കെ രവി, കൃഷ്ണവേണി ടി വി എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!