25.6 C
Kunnamkulam
Friday, July 31, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് ഇരുമ്പ് കമ്പികള്‍ ഇറക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞു; അപകടം ഒഴിവായത് തലനാരിഴക്ക്

കുന്നംകുളത്ത് ഇരുമ്പ് കമ്പികള്‍ ഇറക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞു; അപകടം ഒഴിവായത് തലനാരിഴക്ക്

കുന്നംകുളം താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കൊണ്ടുവന്ന ഇരുമ്പ് കമ്പികള്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞു വീണു. ശനിയാഴ്ച രാവിലെ 11 മണിയോടെ നഗരസഭ ഓഫീസിന് പുറകുവശത്തെ വണ്‍വേ റോഡിലാണ് അപകടം ഉണ്ടായത്. ക്രെയിനില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

ADVERTISEMENT
error: Content is protected !!